സാരസ്വത ഘൃതം

ബുദ്ധിശക്തിയും ഓര്‍മ്മ ശക്തിയും  വര്‍ദ്ധിക്കുവാനും പഠനത്തില്‍ ഏകാഗ്രത പുലര്‍ത്തുവാനും പ്രാമാണിക ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളതായ ആയുര്‍വേദ  ഔഷധമാണ്  സാരസ്വത ഘൃതം.
ഈ ദിവ്യ ഔഷധത്തെ നവരാത്രികാലത്തെ പൂജാ വേളയില്‍ സാരസ്വത മന്ത്രം കൊണ്ടും വിദ്യാഗോപാല മന്ത്രം കൊണ്ടും ജപിച്ച്  മന്ത്രസിദ്ധി വരുത്തി ചൈതന്യവത്താക്കുന്നു.
ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  നടത്തി വരുന്ന നവരാത്രി പൂജയില്‍ സാരസ്വത ഘൃതം വിധിപ്രകാരം തയ്യാറാക്കി നല്‍കി വരുന്നു.
ആയുര്‍വേദത്തിന്റെ  ഔഷധ സിദ്ധിയും ,ദിവ്യ മന്ത്രങ്ങളിലൂടെ മന്ത്ര സിദ്ധിയും വരുത്തിയ സാരസ്വത ഘൃതം സേവിക്കുന്നത്  വിദ്യാര്‍ഥികള്‍ക്ക്  പഠനത്തില്‍ മികവ് പുലര്‍ത്തുവാനും, പരീക്ഷകളിലും മത്സരങ്ങളിലും വിജയിക്കുവാനും ,കലാകാരന്മാര്‍ക്ക്  അവരുടെ മേഖലകളില്‍ ഔന്നത്യം നേടുവാനും  ഉത്തമമാണ്.

ഈ വര്‍ഷം ഒക്ടോബര്‍ 13 ന്  സാരസ്വത ഘൃത പൂജ ശ്രേയസ് ജ്യോതിഷ കേന്ദ്രത്തില്‍ ആരംഭിക്കുന്നു. 23 ന്  വിജയദശമി  നാളില്‍  ഘൃതം ആവശ്യക്കാര്‍ക്ക്  വിതരണം ചെയ്യുന്നതാണ്.

സാരസ്വത ഘൃതം പൂജാ ശേഷം ഇന്ത്യയില്‍  എവിടെയും കൊറിയറില്‍/ തപാലില്‍  എത്തിച്ചു നല്‍കുന്നതാണ്.
100 ml  സാരസ്വത ഘൃതത്തിന്റെ വില കൊറിയര്‍ ചാര്‍ജ് ഉള്‍പ്പടെ 500 രൂപ മാത്രം.


Copy Code