മഹാലക്ഷ്മി അഷ്ടകം

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും സമ്പല്‍സമൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മി അഷ്ടകം പതിവായി ചൊല്ലുന്നത് നല്ലതാണ്.

നമസ്‌തേസ്തു മഹാമായേ, 
ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്‌തേ 
മഹാലക്ഷ്മി നമോസ്തുതേ!

നമസ്‌തേ ഗരുഡാരൂഡേ! 
കോലാസുരഭയങ്കരി
സര്‍വ്വപാപഹരേ ദേവി, 
മഹാലക്ഷ്മി നമോസ്തുതേ!

സര്‍വ്വജ്ഞേ സര്‍വ്വവരദേ, 
സര്‍വ്വദുഷ്ടഭയങ്കരീ
 സര്‍വ്വദു:ഖഹരേ ദേവീ 
മഹാലക്ഷ്മീ നമോസ്തുതേ

സിദ്ധി ബുദ്ധി പ്രദേ ദേവീ 
ബുദ്ധി മുക്തി പ്രാധായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ 
മഹലക്ഷ്മി നമോസ്തു തേ

ആദ്യന്തരഹിതേ ദേവി 
ആദിശക്തി മഹേശ്വരീ
 യോഗദേ യോഗസംഭൂതേ,
 മഹാലക്ഷ്മീ നമോസ്തുതേ

സ്ഥൂലസൂക്ഷ്മമഹാരൌദ്രേ,
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി 
മഹാലക്ഷ്മീ നമോസ്തുതേ

പത്മാസനസ്ഥിതേ ദേവി 
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ, 
മഹാലക്ഷ്മീ നമോസ്തുതേ

ശ്വേതാംബരധരേ ദേവി 
നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതേ
മഹാലക്ഷ്മീ നമോസ്തുതേCopy Code