വിദ്യാ രാജഗോപാല യന്ത്രം


യന്ത്രങ്ങളിൽവെച്ചു രാജസ്ഥാനത്തുള്ള യന്ത്രമാണ്   വിദ്യാരാജഗോപാലയന്ത്രം. വിധിപ്രകാരം ശരീരത്തില്‍  ധരിച്ചാൽ, ബുദ്ധിശക്തിയും  അറിവും ഓര്‍മ്മശക്തിയും  ഏറ്റവും വർദ്ധിക്കുന്നതാണ്. വിധിയാം വണ്ണം  തയാർ ചെയ്ത യന്ത്രം ധരിക്കുന്നതിലൂടെ മൂകനെ  പോലും വാഗ്മിയാക്കിത്തീർക്കുകയും ചെയ്യുമെന്ന്  ആചാര്യന്മാര്‍ പറയുന്നു. സമ്പല്‍ സമൃദ്ധിയും ധന ധാന്യാദികളും വളരെയധികം  വർദ്ധിക്കുന്നതാകുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തില്‍ ഉത്സാഹവും ശ്രദ്ധയും  വർദ്ധിക്കുന്നതായും അനുഭവമാകുന്നതാണ്. ബൌധിക നിലവാരം ഉയരുകയും പഠനത്തിലെ വൈകല്യങ്ങള്‍ അകലുകയും ചെയ്യും. 

സാധാരണയായി  വെള്ളി തകിടില്‍ വിധിപ്രകാരം   മന്ത്രങ്ങള്‍ ആലേഖനം ചെയ്താണ്‌ യന്ത്രങ്ങള്‍ തയ്യാറാക്കുന്നത്‌ . ധരിക്കുന്ന ആളിന്റെ പേരും നക്ഷത്രവും അതാതു യന്ത്രങ്ങളില്‍ രേഖപ്പെടു ത്തും. 

ഇപ്രകാരം വെള്ളി തകിടില്‍ എഴുതിയ യന്ത്രം  വെള്ളി കൂടിലോ അല്ലെങ്കിൽ സ്വർണ്ണ കൂടിലോ അടച്ചാണ്  ധരിക്കേണ്ടത്. 
ഒരു യന്ത്രം എഴുതി തയ്യാർ ചെയ്യാൻ 20 മുതൽ 30 ദിവസം വരെ വേണ്ടിവരും. 

യന്ത്രം എഴുതി എലസ്സില്‍  അടച്ച്  വേണ്ടതായ പൂജാദി  കർമ്മങ്ങൾക്ക്  ശേഷമായിരിക്കും അയച്ചുതരിക. ധരിച്ചു  തുടങ്ങേണ്ട  ദിവസവും വിധവും മറ്റും അതാത് യന്ത്രത്തിനോടൊപ്പം അയച്ചു തരുന്നതായിരിക്കും.യന്ത്രതകിട്                     വെള്ളി

വലിപ്പം                          ഏകദേശം 3.5 സെ.മീ.


ഏലസ്സ്                           സ്വര്‍ണ്ണം 


തൂക്കം                              2 ഗ്രാം 


ആകെ തൂക്കം                 ഏകദേശം 4.5 ഗ്രാം 


വില                                 Rs  10499/-ഏലസ്സ്  വെള്ളിയില്‍  ആണെങ്കില്‍ വില  Rs  5500/-


മൃത്യുഞ്ജയ യന്ത്രം,ത്രിപുര സുന്ദരീ യന്ത്രം,ആശ്വാരൂട യന്ത്രം, രാജഗോപാല യന്ത്രം തുടങ്ങിയ മറ്റു യന്ത്രങ്ങളും ലഭ്യമാണ്.Click Here for Order Form


കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടുക ..
+91 9447929406

sreyasjyothishakendram@gmail.com
Copy Code