ശുഭ കര്‍മങ്ങള്‍ക്ക് വര്‍ജ്ജിക്കേണ്ട ദിവസങ്ങള്‍

ചില പ്രത്യേക നക്ഷത്രവും തിഥിയും വാരവും ചേര്‍ന്ന ദിവസങ്ങള്‍ ശുഭ കര്‍മങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും ഒഴിവാക്കണം എന്ന് അടിസ്ഥാന ജ്യോതിഷ ഗ്രന്ഥങ്ങള്‍ ഉപദേശിക്കുന്നു.

നക്ഷത്രം                     തിഥി                    വാരം 

മകയിരം                  ഷഷ്ടി                      തിങ്കള്‍
അശ്വതി                  സപ്തമി                    ചൊവ്വ 
അനിഴം                   അഷ്ടമി                   ബുധന്‍ 
പൂയം                       നവമി                      വ്യാഴം 
രേവതി                    ദശമി                      വെള്ളി 
രോഹിണി               ഏകാദശി                ശനി 
അത്തം                   പഞ്ചമി                    ഞായര്‍ 

ഈ നക്ഷത്രവും പക്കവും വാരവും ചേര്‍ന്ന് വരുന്ന ദിവസങ്ങള്‍ എല്ലാ ശുഭ കര്‍മ്മങ്ങള്‍ക്കും നല്ല തുടക്കങ്ങങ്ങള്‍ക്കും പൂര്‍ണ്ണമായി വര്‍ജ്ജിക്കണം. ഈ ദിവസങ്ങളില്‍ നടത്തുന്ന ശുഭ കര്‍മ്മങ്ങള്‍ ഫല പ്രാപ്തിയില്‍ എത്തുവാനും തുടങ്ങുന്ന പുതിയ സംരംഭങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തുവാനും ബുദ്ധിമുട്ടാണെന്നതാണ് അനുഭവവും.


മുഹൂര്‍ത്തം,പൊരുത്തം,ജാതകം,ദോഷ പരിഹാരം തുടങ്ങിയ എല്ലാ ജ്യോതിഷ ആവശ്യങ്ങളും ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Copy Code