ഏക നക്ഷത്ര ദോഷം
ഒരേ നക്ഷത്രക്കാര്‍ തമ്മില്‍ വിവാഹം കഴിക്കാമോ ?


രോഹിണി , തിരുവാതിര ,അവിട്ടം പൂയം , മൂലം ,മകം എന്നീ നക്ഷത്രങ്ങളില്‍ ഒരേ നക്ഷത്രം തന്നെ സ്ത്രീയുടെയും  പുരുഷന്റെയും ജന്മനക്ഷത്രമായി വന്നാല്‍ രണ്ടു പേര്‍ക്കും ദുഖപ്രദം ആയിരിക്കും.

പൂരാടം, ഭരണി, അത്തം, ആയില്യം, തൃക്കേട്ട, ചതയം  എന്നീ നക്ഷത്രങ്ങളില്‍ ഒരേ നക്ഷത്രം തന്നെ സ്ത്രീയുടെയും  പുരുഷന്റെയും ജന്മനക്ഷത്രമായി വന്നാല്‍  ധനനാശം , വിയോഗം ,മരണം എന്നിവതന്നെയുമോ സംഭവിക്കാമെന്നു ജ്യോതിഷ ഗ്രന്ഥങ്ങള്‍ പറയുന്നു .


Copy Code