ഐക്യമത്യഹോമം


ദമ്പതിമാര്‍ തങ്ങളിലുള്ള അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങളും അകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാനാന്‍ വേണ്ടിയാണ്  ഐക്യമത്യഹോമം നടത്തുന്നത്.  

ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ ജന്മനക്ഷത്ര ദിവസം സംവാദ സൂക്ത ജപത്തോടെ ഗണപതി  ഹോമം നടത്തണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.
തുടര്‍ച്ചയായി ഏഴ് തവണ വിധിയാം വണ്ണം ചെയ്‌താല്‍ ഫലം നിശ്ചയമാണ് എന്നതാണ് അനുഭവം.


ഹോമ പൂജാദികള്‍ കേരളീയ പാരമ്പര്യ വിധിപ്രകാരം നടത്തുവാന്‍ ബന്ധപ്പെടുക..
Copy Code