ദീര്‍ഘ മംഗല്യത്തിന് ദിവ്യമന്ത്രം


"ലളിതേ സുഭഗേ ദേവിസുഖസൗഭാഗ്യദായിനിഅനന്തം ദേഹി സൗഭാഗ്യംമഹ്യം തുഭ്യം നമോനമ:"എന്ന ദിവ്യമായ മന്ത്രം കൊണ്ട് നിത്യേന ദേവിയെ ധ്യാനിക്കുന്നവര്‍ക്ക് ദീര്‍ഘ മംഗല്യവും കുടുംബ സൌഭാഗ്യവും ഉണ്ടാകുമെന്നതില്‍ സംശയം വേണ്ട.കുടുംബാന്തരീക്ഷത്തില്‍ സന്തോഷം കളിയാടുവാനും ഭര്‍തൃ പുത്ര ക്ഷേമത്തിനും ഈ മന്ത്രം കാരണമായി ഭവിക്കുന്നു.ഈ മന്ത്രം നിത്യ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക.Copy Code