ധനസമൃദ്ധിക്കും ഐശ്വര്യത്തിനും



''കൃഷ്‌ണ കൃഷ്‌ണ മഹായോഗിന്‍ 
ഭക്‌താനാം അഭയം കര 
ഗോവിന്ദ പരമാനന്ദാ 
സര്‍വ്വം മേ വശമാനയ'' 



എന്ന രാജഗോപാലമന്ത്രം ദിവസേന ഭക്തിപൂര്‍വ്വം ജപിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്കും സര്‍വ ഐശ്വര്യത്തിനും പ്രയോജനപ്രദമാണ്.

Copy Code