നാരായണ കവച സ്തോത്രം







ശ്രീമദ് ഭാഗവതത്തില്‍ നിരവധി ദിവ്യ മന്ത്രങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവയുടെ ഓരോന്നിന്റെയും മാഹാത്മ്യം പറഞ്ഞറിയിക്കുക അസാധ്യമാണ്. അങ്ങനെയുള്ള മഹാ മന്ത്രങ്ങളില്‍ ഒന്നാണ് നാരായണകവചസ്തോത്രം. ഈ സ്തോത്രം പാരായണം ചെയ്യുന്നവന്റെ ജഡശരീരം പോലും ദേവ ലാള്യമായി ഭവിക്കുന്നു. ഇത് പാരായണം ചെയ്യുന്ന ആരേയും സാക്ഷാല്‍ മഹാവിഷ്ണു സകല പരിവാരങ്ങളോടും കൂടി സദാസമയവും രക്ഷിച്ചു സുഖിപ്പിച്ചു കൊണ്ടിരിക്കും. ആ ഗുരുവായൂരപ്പന്‍ തന്നെ ഇത് നിത്യവും പാരായണം ചെയ്യുവാന്‍ നമ്മെ പ്രേരിപ്പിക്കട്ടെ!!!


നാരായണ കവചം വായിക്കുക/ഡൌണ്‍ലോഡ് ചെയ്യുക


കേള്‍ക്കുക 

Copy Code