അഷ്ടമിരോഹിണി വൃതം

അഷ്ടമിരോഹിണിയുടെ തലേന്ന് സൂര്യാസ്തമയം മുതല്‍ വൃതം തുടങ്ങണം.ലഘു ഭക്ഷണം,പഴ വര്‍ഗങ്ങള്‍,പാല്‍ ഇവ മാത്രം കഴിക്കുക.അരിയാഹാരം  പൂര്‍ണമായും ഉപേക്ഷിക്കുക.ഭഗവാന്റെ അവതാരസമയമെന്നു നാം വിശ്വസിക്കുന്ന അര്‍ധരാത്രിവരെ ശ്രീകൃഷ്ണകഥാഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചും വ്രതമിരിക്കുകയും അതിന്റെ അവസാനം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുകയും ചെയ്തതിനുശേഷം പാരണവീട്ടുക എന്നതാണ് ഇതിന്റെ ശരിയായ ചടങ്ങ്. അന്നത്തെ ഏറ്റവും മുഖ്യമായ നിവേദ്യസാധനം ഭഗവാന്  ഏറ്റവും പ്രിയപ്പെട്ട പാല്‍പായസം ആണ്. നെയ്യപ്പമോ ഇളനീരോ നിവേദിക്കുകയും ചെയ്യാറുണ്ട്.


ജന്മാഷ്ടമി ദിനത്തില്‍ ഭാഗവതം പാരായണം ചെയ്‌താല്‍ ജന്മാന്തര പാപങ്ങള്‍ പോലും ഇല്ലാതാകുമെന്നാണ്  വിശ്വാസം.



അഷ്ടമിരോഹിണിയില്‍ ജപിക്കേണ്ട 

മന്ത്രങ്ങള്‍
Copy Code