Sreyas Matrimony


ഹിന്ദു വിവാഹ അന്വേഷണങ്ങള്‍ക്കായി ഉള്ള ഒരു ഗ്രൂപ്പ് ആണ് Sreyas Matrimony. ആവശ്യവും താല്‍പര്യവുംഉള്ളവര്‍മാത്രം അംഗങ്ങള്‍ആകുക..

നിങ്ങള്‍ക്ക് അനുയോജ്യമായ ബന്ധങ്ങള്‍കണ്ടെത്തുവാന്‍ ഈഗ്രൂപ്പ് ഒരുഇടം ആകട്ടെഎന്ന്മാത്രം കാംക്ഷിക്കുന്നു. 
ആലോചനകളുടെ ആധികാരികതയും മറ്റും ഗ്രൂപ്പ് അംഗങ്ങളുടെ ഉത്തരവാദിത്വം മാത്രമാണ്. ഗ്രൂപ്പിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
വരന്റെ അല്ലെങ്കില്‍ വധുവിന്റെ ജനന തീയതി, ജാതി, ജന്മനക്ഷത്രം, വിദ്യാഭ്യാസം, ജോലി, പങ്കാളിയെ കുറിച്ച് പ്രതീക്ഷിക്കുന്ന വിവരങ്ങള്‍ മുതലായവമാത്രം പോസ്റ്റ്‌ ആയി ഗ്രൂപ്പില്‍ ഇടുക. ഫോട്ടോ ഇടാന്‍ പാടില്ല. താല്പര്യമുള്ളവര്‍ക്ക് ഗ്രൂപ്പില്‍പരസ്പരംബന്ധപ്പെട്ട് തുടര്‍ അന്വേഷണങ്ങള്‍നടത്താം. ഇത്രമാത്രം ആണ് ഈഗ്രൂപ്പിന്റെ സദുദ്ദേശം.
ഗ്രൂപ്പ് സേവനങ്ങള്‍ എല്ലാം പൂര്‍ണമായും സൌജന്യം ആയിരിക്കും..സ്വന്തം പ്രൊഫൈലില്‍ നിന്നും പ്രസിദ്ധീകരിക്കാന്‍ മടി ഉള്ളവര്‍ ഈ ഫോം ഉപയോഗിക്കുക. ഫോമില്‍ ലഭിക്കുന്നവ ആഴ്ചയില്‍ ഒരിക്കല്‍ വീതം അഡ്മിന്‍ നേരിട്ട് ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുന്നതാണ്




Copy Code