ദശാവതാര സ്തോത്രങ്ങളും ഫലശ്രുതിയും
മത്സ്യം - വിദ്യാലബ്ധി,കാര്യസാധ്യം
വേദോദ്ധാര വിചാരമതേ സോമക ദാനവ സംഹാരതെ
മീനാകാര ശരീര നമേ ഭക്തം തേ പരിപാലയ മാം
കൂര്‍മം - ഗൃഹലാഭം,വിഘ്ന നിവാരണം
മന്ദരാചല ധാരണ ഹേതോ ദേവാസുര പരിപാലവിഭോ
കൂര്‍മ്മാകാര ശരീര നമോ ഭക്തം തേ പരിപാലയ മാം
വരാഹം - ഭൂമിലാഭം,പുരോഗതി
വരാഹ രൂപിണം ദേവം ലോക നാഥം മഹേശ്വരം
മേദിന്ന്യുദ്ധാരകം വന്ദേ രക്ഷ രക്ഷ ദയാനിധേ
നരസിംഹം - ശത്രുനാശം,ആരോഗ്യ ലബ്ധി
ഉഗ്രം വീരം മഹാവിഷ്നും ജ്വലന്തം സര്‍വ്വതോന്മുഖം
നൃസിംഹം ഭിക്ഷണം ഭദ്രം മൃത്യു മൃത്യുര്‍ നമാമ്യഹം
വാമനന്‍ - പാപനാശം, മോക്ഷ ലബ്ധി
കൃഷ്ണാജിന്യുപവീതി സ്വച് ച്ചത്രീ ധൃത കമണ്ഡലു
കുണ്ഡലീ ശിഖയാ യുക്തോ ഭാണ്ഡധാരീ സമാവതു
പരശു രാമന്‍ - കാര്യസാധ്യം, ശത്രുനാശം
ദേവം നൗമി രമാപതിം രണപടും ഭാസ്വല്‍ കിരീടാഞ്ചിതം
കോദണ്ഡ0 സശരം കരേണ ഭധതം വാമനേ ചാന്യേനച
ആര്‍ത്ത ത്രാണപടും കുടാര മസതാം
കണ്ഠച് ചിദം ഭാസുരം
സ്മശ്രു പ്രസ്ഫുരിതാനനം സുരതനും രാമം സദാ ശാശ്വതം
ശ്രീ രാമന്‍ - ദുരിത ശാന്തി, മോക്ഷ ലബ്ധി,ദുഃഖ നിവൃത്തി
ആപദാമപ ഹര്‍ത്താരം ദാതാരം സര്‍വ്വ സമ്പതാം
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭുയോ നമാമ്യഹം
ബലരാമന്‍ - കാര്‍ഷിക അഭിവൃദ്ധി
ഭോര്‍ഭ്യു ശോഭിത ലാംഗലം സമുബലം
കാദംബരീ ചഞ്ചലം
രത്നാട്യം വരകുണ്ഠലം ഭുജ ബലൈരാക്രാന്ത ഭൂമണ്ഡലം
വജ്രാഭാമല ചാരുഗണയുഗളം നാഗേന്ദ്ര ചൂഡോജ്വലം
സംഗ്രാമേ ചപലം ശശാങ്കധവളം ശ്രീകാമപാലം ഭജേ
ശ്രീ കൃഷ്ണന്‍ - വിവാഹ ലബ്ധി, കാര്യ സിദ്ധി
കൃഷ്ണായ വാസുദേവായ ദേവകി നന്ദനായച
നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമ:
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമ:
കല്‍ക്കി - വിജയം,മനോസുഖം
ഓം സച്ചിതാനന്ദ പരബ്രഹ്മ പുരുഷോത്തമ പരമാത്മാ
ശ്രീ ഭഗവതി സമേത ശ്രീ ഭഗവതേ നമ:
ഇത്തരത്തിലുള്ള ലേഖനങ്ങള്‍ പതിവായി വായിക്കുവാന്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക