വിനിയോഗ:
ഓം അസ്യ ശ്രീ ആദിത്യ ഹൃദയ സ്തോത്ര മഹാ മന്ത്രസ്യ
ഭഗവാന്‍ അഗസ്ത്യ ഋഷി,
അനുഷ്ടുപ്പ് ഛന്ദ:
ആദിത്യ ഹൃദയ ഭൂത ഭഗവാന്‍ ബ്രഹ്മ ദേവത,
ഹിരണ്യ രേതോ രൂപ
ആദിത്യോ ബീജം, ശം ശക്തി,
ബ്രഹ്മ കീലകം ,
നിരസ്ത അശേഷ വിഘ്നതയാ ബ്രഹ്മവിദ്യാ സിദ്ധൌ സര്‍വദാ ജയ സിദ്ധൌ ച വിനിയോഗ:
മാഹാത്മ്യം:
ആദിത്യ ഹൃദയം പുണ്യം, സര്‍വ ശത്രു വിനാശനം
ജയാവാഹം, ജപം നിത്യം, അക്ഷയം ,പരമം ശിവം.
സര്‍വ മംഗല മാംഗല്യം, സര്‍വപാപ പ്രനാശനം
ചിന്താ ശോക പ്രശമനം, ആയുര്‍ വര്ദ്ധനമുത്തമം.
രശ്മിമന്തം, സമുദ്യന്തം, ദേവാസുരനമസ്കൃതം
പൂജയസ്വ വിവസ്വന്തം, ഭാസ്കരം, ഭുവനേശ്വരം.
സ്തോത്രം
സര്‍വ ദേവാത്മകോ ഹ്യേഷ:തേജസ്വീ രശ്മിഭാവന:
ഏഷ ദേവാസുരഗണാന്‍ ലോകാന്‍ പാതി ഗഭസ്തിഭി:
ഏഷ ബ്രഹ്മാ ച വിഷ്ണുശ്ച ശിവ സ്കന്ദ പ്രജാപതി:
മഹേന്ദ്രോ ധനദ: കാല:യമ: സോമോഹ്യപാം പതി:
പിതരോ വസവ:സാധ്യാ അശ്വിനോ മരുതോ മനു:
വായുര്‍ വഹ്നി: പ്രജാപ്രാണ: ഋതുകര്‍താ പ്രഭാകര:
ആദിത്യ:സവിതാ സൂര്യ: ഖഗ: പൂഷാ ഗഭസ്തിമാന്‍
സുവര്‍ണ സദൃശോ ഭാനുര്‍ ഹിരണ്യരേതോ ദിവാകര:
ഹരിദശ്വോ സഹസ്രാര്‍ചി:സപ്തസപ്തിര്‍ മരീചിമാന്‍
തിമിരോന്മഥന: ശംഭുസ്ത്വഷ്ടാ മാർത്താണ്ഡകോ അംശുമാന്‍.
ഹിരണ്യഗര്‍ഭ: ശിശിരസ്തപനോ അഹസ്കരോ രവി:
അഗ്നിഗര്‍ഭോ അദിതേ:പുത്ര:ശംഖ: ശിശിരനാശന:
വ്യോമനാഥ സ്തമോഭേദീ, ഋഗ്യജു:സാമപാരഗ:
ഘനവൃഷ്ടിരപാം മിത്രോ വിന്ധ്യവീഥീ പ്ലവംഗമ:
ആതപീ മണ്ഡലീ മൃത്യു:പിംഗല: സര്‍വതാപന:
കവിര്‍ വിശ്വോ മഹാ തേജാ രക്ത:സര്‍വഭവോദ്ഭവ:
നക്ഷത്ര ഗ്രഹ താരാണാം അധിപോവിശ്വഭാവന:
തേജസാമപി തേജസ്വീ ദ്വാദശാത്മന്‍ നമോസ്തുതേ.
നമ: പൂര്‍വായ ഗിരയേ, പശ്ചിമായാദ്രയേ നമ:
ജ്യോതിര്‍ഗണാനാം പതയേ, ദിനാധിപതയേ നമ:
ജയായ ജയ ഭദ്രായ ഹര്യശ്വായ നമോ നമ:
നമോ നമ:സഹസ്രാംശോ ആദിത്യായ നമോ നമ:
നമ: ഉഗ്രായ വീരായ സാരംഗായ നമോ നമ:
നമ: പദ്മപ്രബോധായ പ്രചണ്ഡായ നമോസ്തുതേ.
ബ്രഹ്മേശാന അച്യുതേശായ സൂര്യായആദിത്യ വര്‍ചസേ
ഭാസ്വതേ സര്‍വ ഭക്ഷായ രൌദ്രായ വപുഷേ നമ:
തമോഘ്നായ ഹിമഘ്നായ ശത്രുഘ്നായ അമിതാത്മനേ,
കൃതഘ്നഘ്നായ ദേവായ ജ്യോതിഷാം പതയേ നമ:
തപ്ത ചാമീകരാഭായ ഹരയേ വിശ്വകര്‍മണേ,
നമസ്തമോഭിനിഘ്നായ രുചയേ ലോകസാക്ഷിണേ.
ഓം നമോ ഭഗവതേ ഹിരണ്യഗര്‍ഭായ
ഓം നമോ ഭഗവതേ ഹിരണ്യഗര്‍ഭായ
ഓം നമോ ഭഗവതേ ഹിരണ്യഗര്‍ഭായ
വ്യാഴം ഓഗസ്റ്റ് 11 ന് രാശി മാറുന്നു...
സമൂഹ വ്യാഴ ദോഷ പരിഹാര പൂജ 11.08.2016 ന്