ഗണപതി ഗായത്രി

ശ്രീ ഗണപതി ഗായത്രി
*******************
ഓം ഏക ദന്തായ വിദ് മഹേ

വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് 


എന്ന ഗണപതി ഗായത്രി ദിവസവും 24 മുതല്‍ 108 വരെ തവണ പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും ജപിക്കുന്നത്  ഉദ്ദിഷ്ട കാര്യ സിദ്ധിക്ക്  വളരെ പ്രയോജനകരമാണ്. ആഗ്രഹ സാഫല്യത്തിന് വേണ്ടി മഹാ ഗണപതിയോട്  മനമുരുകി പ്രാര്‍ഥിച്ചു കൊണ്ട്  ഈ മന്ത്രം ജപിക്കുക. കാര്യാ സിദ്ധി അനുഭവത്തില്‍ വരുന്നതാണ്.






Copy Code