02.08.2015
1190 കര്‍ക്കിടകം 17 ഞായര്‍ |
|
മേടം(അശ്വതി, ഭരണി, കാര്‍ത്തിക 1/4) |
ആഗ്രഹ സാഫല്യം, അപ്രതീക്ഷിത കാര്യ വിജയം, കുടുംബ ഗുണം.
|
ഇടവം(കാര്‍ത്തിക 3/4,
രോഹിണി, മകയിരം 1/2)
|
പ്രവര്‍ത്തന വിജയം, ധന നേട്ടം, നേതൃ പദവി , സന്തോഷം എന്നിവ പ്രതീക്ഷി ക്കാം.
|
മിഥുനം(മകയിരം 1/2,
തിരുവാതിര, പുണര്‍തം 3/4)
|
വ്യാപാര ലാഭം കുറയും.ക്രയവിക്രയങ്ങ ളില്‍ തടസ്സങ്ങള്‍ ഉണ്ടാകും.
|
കര്‍ക്കിടകം(പുണര്‍തം 1/4,
പൂയം, ആയില്യം)
|
കാര്യ വിജയവും അംഗീകാരവും ഉണ്ടാകും. വളരെക്കാലത്തെ പ്രയത്നങ്ങള്‍ ഫല പ്രാപ്തിയില്‍ എത്തും.
|
ചിങ്ങം(മകം, പൂരം, ഉത്രം 1/4)
|
ആഗ്രഹ സാഫല്യം,ബന്ധു സമാഗമം, ഉല്ലാസ അനുഭവങ്ങള്‍.
|
കന്നി(ഉത്രം 3/4),
അത്തം, ചിത്തിര 1/2)
|
ഔദ്യോഗിക ഉന്നതി, സാമ്പത്തിക ലാഭം, ഉന്നത നേത്രുപദവി എന്നിവയ്ക്ക് സാധ്യത.
|
തുലാം(ചിത്തിര 1/2,
ചോതി, വിശാഖം 3/4)
|
അലസത വര്‍ധിക്കും. കാര്യ തടസ്സം, പ്രവര്‍ത്തന മാന്ദ്യം എന്നിവയ്ക്കും സാധ്യത.
|
വൃശ്ചികം(വിശാഖം 1/4,
അനിഴം, തൃക്കേട്ട)
|
തൊഴില്‍ ക്ലേശം,അനാരോഗ്യം,സ്വസ്ഥത ക്കുറവ് എന്നിവ വരാന്‍ സാധ്യത.
|
ധനു(മൂലം, പൂരാടം, ഉത്രാടം 1/4)
|
അമിത വ്യയം, ഉന്മേഷക്കുറവ് , മനസ മ്മര്‍ദ്ദം എന്നിവയ്ക്ക് സാധ്യത.
|
മകരം(ഉത്രാടം 3/4,
തിരുവോണം, അവിട്ടം 1/2)
|
സ്വസ്ഥതക്കുറവ് ,ദൂര യാത്ര,അനിഷ്ടാനുഭ വങ്ങള്‍ എന്നിവയ്ക്ക് സാധ്യത.
|
കുംഭം(അവിട്ടം 1/2,
ചതയം, പൂരൂരുട്ടാതി 3/4)
|
പ്രവര്‍ത്തന വിജയം,തൊഴിലില്‍ അംഗീ കാരം,സ്ഥാന ലാഭം എന്നിവയ്ക്ക് സാധ്യത.
|
മീനം (പൂരൂരുട്ടാതി 1/4,
ഉത്രട്ടാതി, രേവതി)
|
അകാരണ തടസ്സം, തൊഴില്‍ മാന്ദ്യം, നഷ്ട സാധ്യത എന്നിവ ഉണ്ടാകാം. |