ആദിത്യപ്രീതിയ്ക്കായും കുജന്റെ അനുഗ്രഹതിനായും ചുവന്ന പുഷ്പങ്ങള്‍ കൊണ്ടും, ചന്ദ്ര ശുക്രന്മാര്‍ക്കായി വെളുത്ത പുഷ്പങ്ങള്‍ കൊണ്ടും, ശനി പ്രീതിയ്ക്കായി നീല നിറത്തിലുള്ള പുഷ്പങ്ങളെ കൊണ്ടും, വ്യാഴപ്രീതി വരുത്താനായി മഞ്ഞ പുഷ്പങ്ങളാലും, ബുധന്‍ സംപ്രീതനാകാന്‍ പച്ച നിറത്തിലുള്ള പൂക്കള്‍ കൊണ്ടും അതാതു ദേവതകള്‍ക്ക് പുഷ്പാര്‍ച്ചന നടത്തുന്നതും ഹാര സമര്‍പ്പണം നടത്തുന്നതും ഗുണകരമാണ്.
ഗ്രഹങ്ങള്‍ ദേവതകള്‍
സൂര്യന്‍ ശിവന്‍
ചന്ദ്രന്‍ ദുര്‍ഗ്ഗ
ചൊവ്വ ഭദ്രകാളി, സുബ്രഹ്മണ്യന്‍
ബുധന്‍ ശ്രീ കൃഷ്ണന്‍
വ്യാഴം വിഷ്ണു
ശുക്രന്‍ മഹാലക്ഷ്മി
ശനി ശാസ്താവ്
രാഹു നാഗ ദേവതകള്‍
കേതു ഗണപതി, ചാമുണ്ഡി
ശ്രേയസ് ജ്യോതിഷ കേന്ദ്രം ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക