സിദ്ധി പ്രദായക മന്ത്രങ്ങള്‍



തിരക്ക് പിടിച്ച ഇക്കാലത്ത് മന്ത്രോപാസന, ധ്യാനം, സാധന ഇവയൊക്കെ പലപ്പോഴും പ്രായോഗികം ആകാറില്ല.  ഇത്തരക്കാര്‍ക്ക് സിദ്ധ മന്ത്രങ്ങള്‍ ജപിക്കാവുന്നതാണ് . ശരീര-മന ശുദ്ധിയോടെ ഭക്തി പൂര്‍വ്വം ജപിക്കണം എന്ന് മാത്രം.

ഓം ശ്രീ മഹാ ഗണപതയേ നമ:

ഓം നമ: ശിവായ

ഓം നമോ നാരായണായ

ഓം നമോ ഭഗവതേ വാസുദേവായ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ! കൃഷ്ണ കൃഷ്ണ ഹരേ ഹരേ..


മഹത്തായ ഈ മന്ത്രങ്ങള്‍ ഏതെങ്കിലും  നിത്യേന ജപിക്കുന്നത്‌ ഐശ്വര്യ പ്രദമാണ്.

Copy Code